+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലം ഇൻഫന്‍റ് ജീസസ് ഫൊറോന ദേവാലയത്തിൽ തിരുനാൾ

ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോന ദേവാലയത്തിൽ ഉണ്ണിമിശിഹായുടെ തിരുനാളിന് കൊടിയേറി. ഫെബ്രുവരി 10ന് നടന്ന കൊടിയേറ്റുകർമത്തിന് ഫാ. റോബി മുഖ്യകാർമികത്വം വഹിച്ചു. 11ന് വൈകുന്നേരം 4.30ന് നടന്ന വിശുദ്
പാലം ഇൻഫന്‍റ് ജീസസ് ഫൊറോന ദേവാലയത്തിൽ തിരുനാൾ
ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോന ദേവാലയത്തിൽ ഉണ്ണിമിശിഹായുടെ തിരുനാളിന് കൊടിയേറി. ഫെബ്രുവരി 10ന് നടന്ന കൊടിയേറ്റുകർമത്തിന് ഫാ. റോബി മുഖ്യകാർമികത്വം വഹിച്ചു. 11ന് വൈകുന്നേരം 4.30ന് നടന്ന വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, ഇടവക ദിനാഘോഷം എന്നിവ നടക്കും.

പ്രധാന തിരുനാൾ ദിനമായ 12ന് (ഞായർ) രാവിലെ 9.30ന് ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ഫിനിൽ ഏഴരാത്ത് മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോസ് വട്ടക്കുഴി സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്