+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിഫ വെൽനെസ് പ്രോഗ്രാം 2017: ലോഗോ പ്രകാശനം ചെയ്തു

റിയാദ്: ഷിഫാ അൽജസീറ പോളിക്ലിനിക്കിന്‍റെ പതിനാലാം വാർഷികത്തിന്‍റെ ഭാഗമായി ഒ ക്കുന്ന ഷിഫ വെൽനെസ് പ്രോഗ്രാം 21017 ന്‍റെ ലോഗോ പ്രകാശനം ചെയ്തു. ക്ലിനിക്കിൽ ചേർന്ന യോഗത്തിൽ അഡ്വ. എൻ.ഷംസുദ്ദീൻ എംഎൽ
ഷിഫ വെൽനെസ് പ്രോഗ്രാം 2017: ലോഗോ പ്രകാശനം ചെയ്തു
റിയാദ്: ഷിഫാ അൽജസീറ പോളിക്ലിനിക്കിന്‍റെ പതിനാലാം വാർഷികത്തിന്‍റെ ഭാഗമായി ഒ ക്കുന്ന ഷിഫ വെൽനെസ് പ്രോഗ്രാം 21017 ന്‍റെ ലോഗോ പ്രകാശനം ചെയ്തു.

ക്ലിനിക്കിൽ ചേർന്ന യോഗത്തിൽ അഡ്വ. എൻ.ഷംസുദ്ദീൻ എംഎൽഎ പ്രകാശനം നിർവഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സുരേഷ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. ജോർജ് ഫിലിപ്പ്, അഡ്മിനിസ്ട്രേഷൻ മാനേജർ നായിഫ് അൽ ഷംരി, അസിസ്റ്റന്‍റ് ജനറൽ മാനേജർ അഹമ്മദ് ദഖീലുള്ള അൽഖത്ഹമി, ഡോ. രാജ് ശേഖർ, ഡോ.ഷാഹുൽ ഹമീദ്, ഡോ.നിയാസ്, ഉമ്മർ വേങ്ങാട്ട്, അബൂബക്കർ ഷഫ്സീർ, വി.എം.ഫിറോസ്, അബൂബക്കർ പയ്യാനക്കൽ, ജാഫർ ഷാലിമാർ, അക്ബർ മരക്കാർ, ഫർസീൻ വേങ്ങാട്ട്, മുനീർ കിളിയണ്ണി, ബാവ താനൂർ, അസ്ഗർ, സാദിഖ്, സലാം കരിന്പ, മജീദ് മലപ്പുറം, ആബിദ് കിളിയണ്ണി എന്നിവർ സംബന്ധിച്ചു.

വാർഷികത്തോട് അëബന്ധിച്ച് പ്രത്യേക ദിവസങ്ങളിൽ കുറഞ്ഞ ചെലവിൽ ഹെൽത്ത് പാക്കേജുകൾ, ഹെൽത്ത് സെമിനാർ, എക്സിബിഷൻ, മെഡിക്കൽ ക്യാന്പ്, സ്കൂൾ ഹെൽത്ത് പ്രോഗ്രാം, ബോധവത്കരണ ക്ലാസുകൾ, സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിച്ച് ഹെൽത്ത് പ്രോഗ്രാം സംഘടിപ്പിçമെന്ന് ക്ലിനിക്ക് പ്രതിനിധി അക്ബർ വേങ്ങാട്ട് അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ