+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇസ് ലാമിക് സെമിനാർ: സ്വാഗതസംഘം സാൽമിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു

സാൽമിയ: കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ ഫെബ്രുവരി 23,24,25,26 തീയതികളിൽ ഫർവാനിയയിൽ സംഘടിപ്പിക്കുന്ന നാലാം ഇസ് ലാമിക് സെമിനാറിന്‍റെ വിജയത്തിനായി ഫവാസ് മൂസക്കുട്ടി ചെയർമാനും ആഷിഖ് ചാലക്കുടി ജനറൽ കണ്‍വീന
ഇസ് ലാമിക് സെമിനാർ: സ്വാഗതസംഘം സാൽമിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു
സാൽമിയ: കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ ഫെബ്രുവരി 23,24,25,26 തീയതികളിൽ ഫർവാനിയയിൽ സംഘടിപ്പിക്കുന്ന നാലാം ഇസ് ലാമിക് സെമിനാറിന്‍റെ വിജയത്തിനായി ഫവാസ് മൂസക്കുട്ടി ചെയർമാനും ആഷിഖ് ചാലക്കുടി ജനറൽ കണ്‍വീനറുമായി സാൽമിയ ഏരിയയിൽ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

മറ്റു ഭാരവാഹികളായി ശഫാസ് അഹമദ് ലുലു, ഫതാഹ് കാമിന് കോഴിക്കോട് (വൈസ് ചെയര്മാ·ാർ), ശമീർ ഈരാറ്റുപേട്ട, ഉമർ ബിൻ അബ്ദുൾ അസീസ് കോഴിക്കോട് (പ്രചാരണം), ശിയാസ് മുവാറ്റുപുഴ, സലീം കണ്ണൂർ (ട്രാൻസ്പോർട്ട്), സി.പി. ഹബീബ്, ആഷിഖ് അലി ഫറോക്ക് (മൊമെന്‍റോ), അൻസാർ കൊടുങ്ങല്ലൂർ, ജാസിം (രജിസ്ട്രേഷൻ), അറഫാത്, മുഹമ്മദ് കണ്ണൂർ (സ്റ്റുഡന്‍റ്സ് മീറ്റ്), അഹമ്മദ് നിസാര് ബേപ്പൂർ, റഷാദ് (വോളന്‍റിയർ) എന്നിവരെ തെരഞ്ഞെടുത്തു.

മുഹമ്മദ് അസ് ലം കാപ്പാട്, സുനാശ് ഷുക്കൂർ, ഉമർ ബിൻ അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു. ഫിബ്രുവരി മൂന്നിന് വിപുലമായ പ്രചാരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പില് അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ