റിയാദ്: വിദേശികൾ സ്വദേശ ത്തേക്ക് പണം അയയ്ക്കുന്ന തിന് നികുതി ചുമത്തില്ലെന്നു സൗദി അറേബ്യ. ധനമന്ത്രാലയ മാണ് ഈ വിശദീ കരണം നൽ കിയത്. വിദേശ ജോ ലിക്കാർ നാ ട്ടിലേക്ക് പണമ യയ്ക്കുന്ന തിന് ആറുശതമാനം നികുതി ചുമത്ത ണമെന്ന് ഷൂറാ കൗൺസിൽ ശിപാർശ ചെയ്തി രു ന്നു. ഈ ശിപാർശ സ്വീകരിക്കുന്നില്ലെന്നു ധനമന്ത്രാലയം അറിയിച്ചു. മൂന്നുകോടി ജനങ്ങളുള്ള സൗദി അറേബ്യയിൽ ഒരുകോടി വിദേശജോലിക്കാരുണ്ട്.