+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നവോദയ ഖാലിദ് ബിൻ വലീദ് യൂണിറ്റ് മെംബർഷിപ്പിന് തുടക്കമായി

ജിദ്ദ: ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് യൂണിറ്റിന്‍റെ മെംബർഷിപ്പ് കാന്പയിന് തുടക്കം കുറിച്ചു. നവോദയ ഷറഫിയ ഏരിയ സെക്രട്ടറി റഫീഖ് പത്തനാപുരം യൂണിറ്റ് ട്രഷറർ സജിത്തിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ
നവോദയ ഖാലിദ് ബിൻ വലീദ് യൂണിറ്റ് മെംബർഷിപ്പിന് തുടക്കമായി
ജിദ്ദ: ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് യൂണിറ്റിന്‍റെ മെംബർഷിപ്പ് കാന്പയിന് തുടക്കം കുറിച്ചു. നവോദയ ഷറഫിയ ഏരിയ സെക്രട്ടറി റഫീഖ് പത്തനാപുരം യൂണിറ്റ് ട്രഷറർ സജിത്തിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ഏരിയ പ്രസിഡന്‍റ് സലിം ഒറ്റപ്പാലം, കേന്ദ്ര കമ്മിറ്റി അംഗം യൂസുഫ് മേലാറ്റുർ, ഏരിയ കമ്മിറ്റി അംഗങ്ങളായ നാരയണൻ കുട്ടി, ബിജു രാജ് രാമന്തളി, അനസ് ബാവ, യൂണിറ്റ് ജീവകാരുണ്യ കണ്‍വീനർ അഷറഫ്, യൂണിറ്റ് മെംബർമാരായ, ജിജോ, ബേബി പാലമറ്റം, ഹംസ പെരിന്തൽമണ്ണ, സത്താർ, ഇക്ബാൽ, ഉസ്മാൻ ബഗ്, ഹംസ ബഗ്, സുധാകരൻ ബഗ് തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ