+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്കഐസ്എസ്എഫ് ലോഗോ പ്രകാശനം ചെയ്തു

മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹറിൻ എസ്കഐസ്എസ്എഫ് ജനുവരി 27ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ലോഗോ പ്രകാശനം പ്രമുഖ വാഗ്മി നൗഷാദ് ബാഖവി നിർവഹിച്ചു. ചടങ്
എസ്കഐസ്എസ്എഫ് ലോഗോ പ്രകാശനം ചെയ്തു
മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹറിൻ എസ്കഐസ്എസ്എഫ് ജനുവരി 27ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ലോഗോ പ്രകാശനം പ്രമുഖ വാഗ്മി നൗഷാദ് ബാഖവി നിർവഹിച്ചു. ചടങ്ങിൽ സമസ്ത ബഹറിൻ നേതാക്കളും എസ്കഐസ്എസ്എഫ് നേതാക്കളും സംബന്ധിച്ചു.