+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂത്ത് കോണ്‍ഫറൻസ്: ടൊറന്‍റോ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ കിക്ക് ഓഫ് ചെയ്തു

ടൊറന്‍റോ: 2017 ലെ മലങ്കര ഓർത്തഡോക്സ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിന്‍റെ രജിസ്ട്രേഷൻ കിക്കോഫ് ടൊറന്േ‍റാ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ നടന്നു. വി
യൂത്ത് കോണ്‍ഫറൻസ്: ടൊറന്‍റോ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ കിക്ക് ഓഫ് ചെയ്തു
ടൊറന്‍റോ: 2017 ലെ മലങ്കര ഓർത്തഡോക്സ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിന്‍റെ രജിസ്ട്രേഷൻ കിക്കോഫ്
ടൊറന്േ‍റാ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ നടന്നു. വിശുദ്ധ കുർബാനാനന്തരം നടന്ന യോഗത്തിൽ ഇടവകാംഗം വിൻസെന്‍റ് യോഹന്നാനിൽ നിന്നും പ്രഥമ രജിസ്ട്രേഷൻ കോണ്‍ഫറൻസ് കണ്‍വീനർ റവ. ഡോ. വർഗീസ് എം. ഡാനിയേലിൽ സ്വീകരിച്ചു. ആദ്യദിവസം തന്നെ പത്തോളം രജിസ്ട്രേഷൻ നടന്നു. കോണ്‍ഫറൻസിൽ കൂടുതൽ ആളുകളെ പങ്കെടിപ്പിക്കാൻ വേണ്ട ശ്രമങ്ങൾ നടന്നു വരുന്നു.