+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധനസഹായം നൽകി

റിയാദ്: ദാനധർമ ശീലങ്ങൾ വളർത്തുന്നതിന്‍റെ ഭാഗമായി റിയാദിലെ തറവാട് കുടുംബ കൂട്ടായ്മയിലെ കുട്ടികൾ ശിശുദിനത്തിൽ തുടങ്ങിയ സ്നേഹനിധിയിലേക്കു സ്വരൂപിച്ച ആദ്യ തുക കൈമാറി. പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂർ ഇരവി
ധനസഹായം നൽകി
റിയാദ്: ദാനധർമ ശീലങ്ങൾ വളർത്തുന്നതിന്‍റെ ഭാഗമായി റിയാദിലെ തറവാട് കുടുംബ കൂട്ടായ്മയിലെ കുട്ടികൾ ശിശുദിനത്തിൽ തുടങ്ങിയ സ്നേഹനിധിയിലേക്കു സ്വരൂപിച്ച ആദ്യ തുക കൈമാറി. പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂർ ഇരവിപേരൂർ പഞ്ചായത്തിലെ പരേതനായ വിനോദ് കുമാറിന്‍റെ മകൾ ഹൃദ്യക്കാണ് ആദ്യ ധനസഹായം ലഭിച്ചത്. തറവാടിന്‍റെ മുഖ്യ രക്ഷാധികാരി രമേശ് മാലിമേൽ ദിവ്യയുടെ വീട്ടിൽവച്ച് തുക കൈമാറി. ചടങ്ങിൽ പഞ്ചായത്ത് മെംബർ മിനി സംബന്ധിച്ചു.