ഡാളസ്: ഇർവിംഗ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകാംഗം അലക്സ ഏബ്രഹാമിന്റെ (ജോമോൻ) പിതാവ് മാവേലിക്കര കരിപ്പുഴ പാലക്കൽത്താഴെ എ.പി. അലക്സാണ്ടർ (അനിയൻകുഞ്ഞ് -77) നിര്യാതനായി. സംസ്കാരം 21ന് (ശനി) 10ന് കരിപ്പുഴ സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ മിനി കരുനാഗപ്പള്ളി കോഴിക്കോട് പുത്തേത്ത് കുടുംബാംഗം. മറ്റുമക്കൾ: സൂസൻ ബിജി (കറ്റാനം), ജോർജ് അലക്സ് (അബുദാബി), മരുമക്കൾ: ബിജു മാത്യു, സ്മിത (ഡാളസ്), റോസി. കൊച്ചുമക്കൾ: ജിക്കു, അങ്കിത, നേത്ര, നവ്യ, നേവൽ, നയന, നഹോർ, നേതൻ.
വിവരങ്ങൾക്ക്: ബിജു മാത്യു 91 9496834963.
റിപ്പോർട്ട്: ഷാജി രാമപുരം