+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു

റിയാദ്: ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി കേന്ദ്ര സംസ്ഥാ സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെമിനാർ സംഘടിപ്പിച്ചു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ പ്രസിഡന്‍റ് ബാലു കുട്ടൻ ഉദ്ഘാടനം ചെ
ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു
റിയാദ്: ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി കേന്ദ്ര സംസ്ഥാ സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെമിനാർ സംഘടിപ്പിച്ചു.

മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ പ്രസിഡന്‍റ് ബാലു കുട്ടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ജെറിൻ മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡിസിസി പ്രസിഡന്‍റായി ചുമതയേറ്റ അഡ്വ: ബിന്ദു ക്യഷ്ണക്ക് റിയാദ് ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി ആശംസകൾ നേർന്നു. ഹസൻ കുഞ്ഞ്, കമറുദിൻ തഴവ, അഷറഫ് വടക്കേവിള, ജോർജുകുട്ടി, റഹ്മാൻ മുനന്പത്ത്, അബ്ദുൾ സലിം, അബ്ദുൾ റഷീദ്, യോഹന്നാൻ, നൗഷർ, മജീദ്, ഷെഫീർ, ഭരതൻ, സലിം, ഹരി, ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര, സാബു കല്ലേലിഭാഗം എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ