+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചിന്നമ്മ അപ്പച്ചൻ നിര്യാതയായി

പൊൻകുന്നം: കൊച്ചറയ്ക്കൽ അപ്പച്ചന്റെ (അഗസ്റ്റിൻ) ഭാര്യ ചിന്നമ്മ (87) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 2.30–നു തിരുകുടുംബ പള്ളിയിൽ. പരേത മേരികുളം പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: ബേബി (കാനഡ), പരേതയായ മ
ചിന്നമ്മ അപ്പച്ചൻ നിര്യാതയായി
പൊൻകുന്നം: കൊച്ചറയ്ക്കൽ അപ്പച്ചന്റെ (അഗസ്റ്റിൻ) ഭാര്യ ചിന്നമ്മ (87) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 2.30–നു തിരുകുടുംബ പള്ളിയിൽ. പരേത മേരികുളം പുളിക്കൽ കുടുംബാംഗമാണ്.

മക്കൾ: ബേബി (കാനഡ), പരേതയായ മേരി (മോളി), ജയിംസ് (കാനഡ), ബിനോയി (സൗദി), ജസി (യു.കെ.), ഡയ്സി (ഡൽഹി), സോയി (യുകെ), ആൻസി ജോയി (യുഎസ്എ, ഡാളസ് സെന്റ് അൽഫോൻസാ പള്ളി ഇടവകാംഗം). മരുമക്കൾ: ഫിലോ വെളിയണ്ണൂക്കാരൻ മൂവാറ്റുപുഴ (കാനഡ), പരേതനായ ജോർജ് കൈതോലിൽ (നെടിയശാല), സോളി തേവാരിൽ എണറാകുളം (കാനഡ), ഷൈനി അയ്മനംകുഴി പാറമ്പുഴ (സൗദി), ജയിംസ് പുതുപ്പറമ്പിൽ കാഞ്ഞിരപ്പള്ളി (യുകെ), സണ്ണി പാലയ്ക്കൽ ശാന്തിഗ്രാം (ഡൽഹി), ഷാജി പാറേക്കാട്ട് മറ്റപ്പള്ളിൽ പൂവരണി (യുകെ), ജോമോൻ വാവോലിൽ (ചിറക്കടവ്), ക്രിസ്റ്റി വാടാനയിൽ ചേർപ്പുങ്കൽ (യുഎസ്എ).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം