+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാത്രയയപ്പ് നൽകി

ജിദ്ദ: ജോലി സംബന്ധമായ നിയമ കുരുക്കിൽ പെട്ട് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ നവോദയ റുവൈസ് യൂണിറ്റ് സജീവ പ്രവർത്തകനും യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ ആഷിക്കിന് യാത്രയയപ്പു നൽകി. റുവൈസിൽ നടന്ന യാത്രയയ
യാത്രയയപ്പ് നൽകി
ജിദ്ദ: ജോലി സംബന്ധമായ നിയമ കുരുക്കിൽ പെട്ട് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ നവോദയ റുവൈസ് യൂണിറ്റ് സജീവ പ്രവർത്തകനും യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ ആഷിക്കിന് യാത്രയയപ്പു നൽകി.

റുവൈസിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ഏരിയ കമ്മിറ്റിയുടെയും യൂണിറ്റിന്റേയും ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ ജിദ്ദ നവോദയ സെക്രട്ടറി ജഗന്നാഥൻ, ഏരിയ സെക്രട്ടറി റഫീക്ക് പത്തനാപുരം, പ്രസിഡന്റ് സലിം ഒറ്റപ്പാലം, ഏരിയ കമ്മിറ്റി അംഗങ്ങളായ സനീർ, ഷറഫുദ്ദീൻ, നൗഷാദ്, ബാബു തിക്കോടി എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ