+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോൺ ജോർജ് നെടുങ്കല്ലേൽ നിര്യാതയായി

ന്യുജേഴ്സി: കല്ലൂർക്കാട് നെടുങ്കല്ലേൽ ജോൺ ജോർജ് (89 ) നിര്യാതനായി. മാറിക പെരുമ്പനാനിക്കൽ കുടുംബാംഗമായ പരേതയായ മേരി ജോർജ് ആണു ഭാര്യ. സംസ്കാരം ജനുവരി 20–നു വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനു കല്ലൂർക്കാട് സെ
ജോൺ ജോർജ് നെടുങ്കല്ലേൽ നിര്യാതയായി
ന്യുജേഴ്സി: കല്ലൂർക്കാട് നെടുങ്കല്ലേൽ ജോൺ ജോർജ് (89 ) നിര്യാതനായി. മാറിക പെരുമ്പനാനിക്കൽ കുടുംബാംഗമായ പരേതയായ മേരി ജോർജ് ആണു ഭാര്യ. സംസ്കാരം ജനുവരി 20–നു വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനു കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ കാത്തോലിക്കാ ദേവാലയത്തിൽ നടത്തും
.
മക്കൾ: റിട്ട. വിംഗ് കമാൻഡർ എൻ.വി ജോൺ (സ്വാമി സച്ചിതാനന്ദ ഭാരതി), ഡോ. ആനി പോൾ (റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ), ജോർജ് ജോസഫ് (മെറ്റ് ലൈഫ്, റോക്ക് ലാൻഡ് ), തോമസ് ജോർജ് (കറക്ഷൻ ഓഫീസർ, റോക്ക് ലാൻഡ്), മരിയ തോമസ് (ന്യുജഴ്സി), റെനി ജോർജ് (റോക്ക് ലാൻഡ്), ചേച്ചമ്മ തോമസ് (ലോംഗ് ഐലൻഡ്), ഡോ. സബീന സെബാസ്റ്റ്യൻ (ന്യുജഴ്സി), ജെറി ജോർജ് (ന്യുജഴ്സി), അലോഷ്യസ് ജോർജ് (ഇന്ത്യ) , സൈമൺ ജോർജ് (വികലാംഗർക്കായുള്ള പ്രത്യാശ ഫൗണ്ടേഷൻ സ്‌ഥാപകൻ ), പരേതനായ സെബാസ്റ്റ്യൻ.

മരുമക്കൾ: ലളിത സച്ചിതാനന്ദ, സെലിൻ സെബാസ്ററ്യൻ, അഗസ്റ്റിൻ പോൾ, തങ്കമ്മ ജോർജ്, ഫിലോമിന തോമസ്, തോമസ് തോട്ടുകടവിൽ, തോമസ് ലൂക്ക, ലിൻസി അലോഷ്യസ് , ഹണി സൈമൺ, സെബാസ്റ്റ്യൻ ആന്റണി, ലിസ ജെറി. 28 കൊച്ചു മക്കളുണ്ട്. യുഎസ് മറീനിൽ വിശിഷ്‌ട സേവനമനുഷ്‌ടിച്ച ചാർലി ജയിംസ് പൗത്രരിൽ ഒരാളാണ്.