കുവൈത്ത് സിറ്റി : കുവൈത്ത് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെകെസിഎ ) 2017 പ്രവർത്തന വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
അബാസിയ ഹൈഡൈൻ ഹോട്ടലിൽ വരണാധികാരി റെജി കുന്നശേരിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോബി പുളിക്കോലിൽ, ജനറൽ സെക്രട്ടറി ജയേഷ് ഓണശേരിൽ, ട്രഷറർ മെജിറ്റ് ചമ്പക്കരയും കമ്മിറ്റി അംഗങ്ങളും സ്ഥാനമേറ്റു.
റിപ്പോർട്ട്: സലിം കോട്ടയിൽ