+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കായംകുളം എൻആർഐ കുവൈറ്റ് ക്രിസ്മസ്, പുതുവത്സരാഘോഷം നടത്തി

കുവൈത്ത്: കായംകുളം എൻആർഐ കുവൈറ്റ് ക്രിസ്മസും പുതുവത്സരാഘോഷവും നടത്തി. അബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി.
കായംകുളം എൻആർഐ കുവൈറ്റ് ക്രിസ്മസ്, പുതുവത്സരാഘോഷം നടത്തി
കുവൈത്ത്: കായംകുളം എൻആർഐ കുവൈറ്റ് ക്രിസ്മസും പുതുവത്സരാഘോഷവും നടത്തി. അബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. സിനിമാ താരം പ്രവീൺ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി എസ്.എസ്. സുനിൽ, സഫീർ പി. ഹാരീസ്, സിറാജുദ്ദീൻ, കൃഷ്ണകുമാർ, ഹരി ഉണ്ണിത്താൻ, ബിജു പാറയിൽ, പ്രോഗ്രാം കൺവീനർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ