+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവല്ലാ അസോസിയേഷൻ ഓഫ് ഡാളസിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം 14ന്

ഡാളസ്: തിരുവല്ലാ അസോസിയേഷൻ ഓഫ് ഡാളസിന്റെ പത്താമത് ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 14ന് (ശനി) കരോൾട്ടനിലെ സെന്റ് ഇഗ്നാത്തിയോസ് ചർച്ച് ഓഡിറ്റോറിയത്തിൽ (2707 Dove Creek LN,

Carrollton, TX 75006)
ആഘോഷിക്കുന്നു. അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്താ യൽദൊ മാർ തീത്തോസ് ക്രിസ്മസ് സന്ദേശം നൽകും. തമ്പി ആന്റണി മുഖ്യാതിഥിയായിരിക്കും.

അമേരിക്കയിലെ സാമൂഹിക സാംസ്കാരിക നായകന്മാർ പങ്കെടുക്കുന്ന സമ്മേളനത്തിൽ സാബു തിരുവല്ലയുടെ മിമിക്രിയും കേരളത്തിൽ നിന്നുളള നാട്ടു കലാകാരന്മാരുടെ വിവിധ പരിപാടികളും ഉണ്ടായിരിക്കും.

ആഘോഷ പരിപാടിയിലേക്ക് അസോസിയേഷന്റെ എല്ലാ അംഗങ്ങളേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സോണി ജേക്കബ് അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: സോണി ജേക്കബ് 469 767 3434, സനു മാത്യു 682 560 964, മാത്യു സാമുവൽ 972 890 7023, സുനിൽ വർഗീസ് 214 543 7556, ബിജു വർഗീസ് 214 208 6078.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ