കെറ്ററിംഗ് ക്നാനായ കാത്തലിക് യൂത്ത് ലീഗിന് നവനേതൃത്വം

07:01 PM Jan 11, 2017 | Deepika.com
കെറ്ററിംഗ്: കെറ്ററിംഗ് ക്നാനായ കാത്തലിക് യൂത്ത് ലീഗിന് (യുകെകെസിവൈഎൽ) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മെരിറ്റ് സോയിച്ചൻ (പ്രസിഡന്റ്), ടെസ്വിൻ ജോൺ (വൈസ് പ്രസിഡന്റ്), ഷിബിൻ ജോസ് (സെക്രട്ടറി), മെൽബ ബിജു (ജോ. സെക്രട്ടറി), ജെറ്റോ ടോമി (ട്രഷറർ) എന്നിവരേയും യൂണിറ്റ് ഡയറക്ടർമാരായി ജോൺ വട്ടശേരി, സുനി ബിജു വടക്കേക്കര എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സഖറിയ പുത്തൻകളം