+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രിദിന തപസ് ധ്യാനം ഫെബ്രുവരി 18, 19, 20 തീയതികളിൽ

ടൊറേന്റോ: മൗണ്ട് മേരി റിട്രീറ്റ് സെന്ററിൽ മൂന്നു ദിവസത്തെ തപസ് ധ്യാനം ഫെബ്രുവരി 18, 19, 20 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ നടത്തുന്നു. രാവിലെ ഒൻപത് മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ
ത്രിദിന തപസ് ധ്യാനം ഫെബ്രുവരി 18, 19, 20 തീയതികളിൽ
ടൊറേന്റോ: മൗണ്ട് മേരി റിട്രീറ്റ് സെന്ററിൽ മൂന്നു ദിവസത്തെ തപസ് ധ്യാനം ഫെബ്രുവരി 18, 19, 20 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ നടത്തുന്നു. രാവിലെ ഒൻപത് മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ 437 WILSON ST.E.,ANCASTER,ON L9G 3K4 ൽ ആണ് ധ്യനം. കോട്ടയം ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോസഫ് കണ്ടത്തിപറമ്പിലാണ് ധ്യാനം നയിക്കുന്നത്.

DORM $ 170,SEMI PRIVATE $ 190 എന്നിങ്ങനെയാണ് നിരക്കുകൾ. മുൻഗണന ക്രമത്തിലാകും സേവനങ്ങൾ. ഈ വർഷം മറ്റ് യുവജന ധ്യാനങ്ങൾ ഉണ്ടാകുന്നതല്ല.

വിവരങ്ങൾക്ക്: OFFICE(EAST)416 701 9996,OFFICE(WEST)905 499 1461,RAJU/SUSHAMMA: 905 553 2117,JOYS:905 893 0685

റിപ്പോർട്ട്: ഷിബു കിഴക്കേകുറ്റ്