+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോഹാനി അപ്പാർട്ട്മെന്റ് വെൽഫയർ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി

ന്യൂഡൽഹി: മുരളി വാർഡ് നമ്പർ രണ്ടിലെ സോഹാനി അപ്പാർട്ട്മെന്റ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസും പുതുവത്സരാഘോഷവും നടത്തി. ഫ്രണ്ട്സ് ഓഫ് കുട്ടനാട് പ്രസിഡന്റും സെന്റ് പീറ്റേഴ്സ് ചർച്ച് ട്രസ്റ്റ
സോഹാനി അപ്പാർട്ട്മെന്റ് വെൽഫയർ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി
ന്യൂഡൽഹി: മുരളി വാർഡ് നമ്പർ രണ്ടിലെ സോഹാനി അപ്പാർട്ട്മെന്റ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസും പുതുവത്സരാഘോഷവും നടത്തി. ഫ്രണ്ട്സ് ഓഫ് കുട്ടനാട് പ്രസിഡന്റും സെന്റ് പീറ്റേഴ്സ് ചർച്ച് ട്രസ്റ്റിയുമായ റെജി നെല്ലിക്കുന്നത്ത് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ അരങ്ങേറി. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

പ്രസിഡന്റ് സണ്ണി, വൈസ് പ്രസിഡന്റ് അനിൽ, സെക്രട്ടറി ഇമ്രാൻ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.