+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാഗരണ പ്രാർഥന 10ന്

ന്യൂഡൽഹി: ജസോള ഫാത്തിമ മാതാ ഫോറോന ദേവാലയത്തിൽ ഡിസംബർ 10ന് (ശനി) ജാഗരണ പ്രാർഥന നടത്തുന്നു. വൈകുന്നേരം അഞ്ചു മുതൽ രാത്രി 9.30 വരെയാണ് ശുശ്രൂഷകൾ. ഫാ. മാത്യു കൊച്ചുവിട്ടിൽ, ഫാ. അനീഷ് വയലമണ്ണിൽ എന്നിവർ ശു
ജാഗരണ പ്രാർഥന 10ന്
ന്യൂഡൽഹി: ജസോള ഫാത്തിമ മാതാ ഫോറോന ദേവാലയത്തിൽ ഡിസംബർ 10ന് (ശനി) ജാഗരണ പ്രാർഥന നടത്തുന്നു. വൈകുന്നേരം അഞ്ചു മുതൽ രാത്രി 9.30 വരെയാണ് ശുശ്രൂഷകൾ. ഫാ. മാത്യു കൊച്ചുവിട്ടിൽ, ഫാ. അനീഷ് വയലമണ്ണിൽ എന്നിവർ ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. വിശുദ്ധ കുർബാന, നൊവേന, ബൈബിൾ പ്രഘോഷണം, ആരാധന, ജാഗരണ പ്രാർഥന എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും. കുമ്പസാരത്തിന് സൗകര്യമുണ്ടായിരിക്കും.

ഫൊറോന വികാരി ഫാ.ജേക്കബ് നങ്ങേലിമാലിൽ, ഫാ.വിനോദ് മൂഞ്ഞേലി എന്നിവർ നേത്രത്വം നല്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്