+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭരതനാട്യം അരങ്ങേറ്റം ഒമ്പതിന്

ന്യൂഡൽഹി: കലാമണ്ഡലം അനിത ബാബുവിന്റെ നേതൃത്വത്തിൽ ഭരതനാട്യം അരങ്ങേറ്റം ഡിസംബർ ഒമ്പതിന് (വെള്ളി) നടക്കും. വൈകുന്നേരം 6.30ന് ആർകെ പുരം സെക്ടർ അഞ്ചിലുള്ള ഡൽഹി–തമിഴ് സംഘത്തിലാണ് പരിപാടി. സ്വാതി, കാഷാ, സ്നേ
ഭരതനാട്യം അരങ്ങേറ്റം ഒമ്പതിന്
ന്യൂഡൽഹി: കലാമണ്ഡലം അനിത ബാബുവിന്റെ നേതൃത്വത്തിൽ ഭരതനാട്യം അരങ്ങേറ്റം ഡിസംബർ ഒമ്പതിന് (വെള്ളി) നടക്കും. വൈകുന്നേരം 6.30ന് ആർകെ പുരം സെക്ടർ അഞ്ചിലുള്ള ഡൽഹി–തമിഴ് സംഘത്തിലാണ് പരിപാടി. സ്വാതി, കാഷാ, സ്നേഹ, ശാലിനി, രമ്യ, അഞ്ജലി, അനന്യ, ആകാംക്ഷ എന്നിവരാണ് അരങ്ങേറ്റം നടത്തുന്നത്.

വിവരങ്ങൾക്ക്: 9958759894

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്