+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചില്ലാ അയ്യപ്പ പൂജാ സമിതിക്ക് പുതിയ നേതൃത്വം

ന്യൂഡൽഹി: ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ 2016–17 വർഷക്കാലയളവിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പി. വിജയൻ (പ്രസിഡന്റ്), ആർ.കെ. പിള്ള (വൈസ് പ്രസിഡന്റ്), സി.പി. മനോജ് കുമാർ (സെക്രട്ടറി
ചില്ലാ അയ്യപ്പ പൂജാ സമിതിക്ക് പുതിയ നേതൃത്വം
ന്യൂഡൽഹി: ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ 2016–17 വർഷക്കാലയളവിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പി. വിജയൻ (പ്രസിഡന്റ്), ആർ.കെ. പിള്ള (വൈസ് പ്രസിഡന്റ്), സി.പി. മനോജ് കുമാർ (സെക്രട്ടറി), സന്തോഷ് നാരങ്ങാനം (ജോ. സെക്രട്ടറി), വേണുഗോപാൽ (ട്രഷറർ), ആർ. ജഗദീശൻ (ഓഡിറ്റർ) എന്നിവരേയും നിർവാഹക സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി