![ശബരിമല യാത്ര; വാഹനങ്ങൾക്ക് പാസ് അനുവദിക്കുന്നു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കണ്ണൂർ: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല ദർശനത്തിനായി പോകുന്ന തീർഥാടകരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് ഗ്രൗണ്ടിൽ പ്രവേശിക്കുന്നതിനായി ഈ വർഷം പാസ് ഏർപ്പെടുത്തിയിട്ടുണ്ട്.
ശബരിമല യാത്രയ്ക്ക് പോകുന്ന പാസ് ആവശ്യമുള്ള വാഹനങ്ങളുടെ ഉടമകൾ/ഡ്രൈവർമാർ പാസ് ലഭിക്കുന്നതിനായി അവരുടെ പോലീസ് സ്റ്റേഷനിൽ അപേക്ഷ നൽകിയതിനുശേഷം നിശ്ചിത മാതൃകയിലുള്ള പാസ് കൈപ്പറ്റാം.
ശബരിമല യാത്രയ്ക്ക് പോകുന്ന പാസ് ആവശ്യമുള്ള വാഹനങ്ങളുടെ ഉടമകൾ/ഡ്രൈവർമാർ പാസ് ലഭിക്കുന്നതിനായി അവരുടെ പോലീസ് സ്റ്റേഷനിൽ അപേക്ഷ നൽകിയതിനുശേഷം നിശ്ചിത മാതൃകയിലുള്ള പാസ് കൈപ്പറ്റാം.