![സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ശ്രീകണ്ഠപുരം: ഡിസംബർ ഒന്നിന് ശ്രീകണ്ഠപുരത്ത് നടക്കുന്ന കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് തുറന്നു. പി.കെ. കോംപ്ലക്സിൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ ടി.പി. രാജീവൻ, കൺവീനർ ടി.പി. രമേശൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് സി.സി. രതീഷ്, ബിജെപി സംസ്ഥാന സമിതിയംഗം വി.വി. ചന്ദ്രൻ, സി.കെ. പ്രഭാകരൻ, കെ. വിജയകുമാർ, പി.വി. ശശിധരൻ, കെ. സഹദേവൻ എന്നിവർ പ്രസംഗിച്ചു.