![ജനമുന്നേറ്റ ജാഥ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
പെരുമ്പടവ്: സിപിഎം കല്യാശേരി മണ്ഡലം ജനമുന്നേറ്റ ജാഥ ഏര്യത്ത് കെ.കെ. രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു. ഒ.വി. നാരായണൻ അധ്യക്ഷത വഹിച്ചു.
ജാഥാ ലീഡർ ടി.വി. രാജേഷ് എംഎൽഎക്ക് കെ.കെ. രാഗേഷ് എംപി പതാക കൈമാറി.
ജാഥാ ലീഡർ ടി.വി. രാജേഷ് എംഎൽഎക്ക് കെ.കെ. രാഗേഷ് എംപി പതാക കൈമാറി.