+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍: ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

ഇ​രി​ട്ടി: ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ​യും പാ​ല ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ല്‍ സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ എ​ന്
സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍:  ബോ​ധ​വ​ത്ക​ര​ണ  ക്ലാ​സ്
ഇ​രി​ട്ടി: ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ​യും പാ​ല ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ല്‍ സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​വി.​വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം എം.​വി​നീ​ത, പ്രി​ന്‍​സി​പ്പ​ല്‍ പി.​ര​വീ​ന്ദ്ര​ന്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഹ​രീ​ന്ദ്ര​ന്‍, രാ​ജ​ല​ക്ഷ്മി, കെ.​ആ​ര്‍. വി​നോ​ദി​നി, പാ​രാ ലീ​ഗ​ല്‍ വോ​ള​ണ്ടി​യ​ര്‍ ദി​ലീ​പ് കു​യി​ലൂ​ര്‍, ആ​ര്‍​ച്ച ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ ടി.​കെ. ഉ​മേ​ഷ​ന്‍ ക്ലാ​സെ​ടു​ത്തു.