+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​രി​ട്ടി താ​ലൂ​ക്ക് പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്ന്

ഇ​രി​ട്ടി: ജി​ല്ലാ ക​ള​ക്‌​ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രി​ട്ടി താ​ലൂ​ക്ക് പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്ന് രാ​വി​ലെ 10 മു​ത​ല്‍ ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​ത്ത് ഹാ​ളി​ല്‍ ന​ട​ക്കും. മു​ഖ്യ​മ​ന്ത
ഇ​രി​ട്ടി താ​ലൂ​ക്ക് പ​രാ​തി പ​രി​ഹാ​ര  അ​ദാ​ല​ത്ത് ഇ​ന്ന്
ഇ​രി​ട്ടി: ജി​ല്ലാ ക​ള​ക്‌​ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രി​ട്ടി താ​ലൂ​ക്ക് പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്ന് രാ​വി​ലെ 10 മു​ത​ല്‍ ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​ത്ത് ഹാ​ളി​ല്‍ ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്നു​ള്ള സ​ഹാ​യം, റേ​ഷ​ന്‍ കാ​ര്‍​ഡ് , പ്ര​കൃ​തി​ക്ഷോ​ഭം എ​ന്നി​വ ഒ​ഴി​ച്ചു​ള്ള പ​രാ​തി​ക​ള്‍ ക​ള​ക്‌​ട​ര്‍ ഇ​ന്ന് നേ​രി​ട്ട് സ്വീ​ക​രി​ക്കും ഇ​തു​വ​രെ പ​രാ​തി ന​ല്‍​കാ​ത്ത​വ​ര്‍​ക്ക് നാ​ളെ​യും പ​രാ​തി ന​ല്‍​കാം. ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ വ​കു​പ്പ് മേ​ധാ​വി​ക​ളും ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ത​ന്നെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ഹാ​ജ​രാ​വ​ണ​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.