![സൗജന്യ നേത്രപരിശോധനാ ക്യാന്പ്](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കൂത്തുപറമ്പ്: എക്സ് സർവീസ് കൂത്തുപറമ്പ് യൂണിറ്റും സീനിയർ സിറ്റിസൺ ഫോറം കോട്ടയം യൂനിറ്റും സംയുക്തമായി തലശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നാളെ രാവിലെ ഒന്പത് മുതൽ കുന്നിനു മീത്തൽ എൽപി സ്കൂളിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണയവും സംഘടിപ്പിക്കും.