+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി​യി​ല്ല; ജ​ന​ങ്ങ​ൾ​ക്കു ദു​രി​തം

ആ​ല​ക്കോ​ട്: റോ​ഡ് വീ​തി​കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് ചെ​യ്തി​ട്ടും ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​തു ജ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​കു​ന്നു. ത​ളി​പ്പ​റ​മ്പ് ആ​ല​ക്കോ​ട് ക
ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി​യി​ല്ല; ജ​ന​ങ്ങ​ൾ​ക്കു ദു​രി​തം
ആ​ല​ക്കോ​ട്: റോ​ഡ് വീ​തി​കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് ചെ​യ്തി​ട്ടും ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​തു ജ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​കു​ന്നു. ത​ളി​പ്പ​റ​മ്പ് ആ​ല​ക്കോ​ട് കൂ​ർ​ഗ് ബോ​ർ​ഡ​ർ റോ​ഡി​ൽ കു​ട്ടാ​പ​റ​മ്പി​ലാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ റോ​ഡി​ലേ​ക്ക് ത​ള്ളി ച;ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ അ​ത്ര​യും ഭാ​ഗ​ത്തെ ടാ​റിം​ഗും ന​ട​ന്നി​ട്ടി​ല്ല .

ട്രാ​ൻ​സ്ഫോ​ർ​മ​ർ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഒ​രു ന​ട​പ്പാ​ത പോ​ലും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലു​മാ​യി. അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ റോ​ഡി​ലേ​ക്കു ത​ള്ളി​നി​ൽ​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​ർ വ​ൻ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.