![ചിത്രരചനാ മത്സരം നാളെ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ കലാ-സാംസ്കാരിക സംഘടനയായ തരംഗം ശിശുദിനത്തിന്റെ ഭാഗമായി നടത്തുന്ന ചിത്രരചനാ മത്സരം നാളെ രാവിലെ 10 മുതൽ പുളിമൂട് ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ നടത്തും. ഫോൺ: 9895430037, 9947603141.