+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം; വീ​ടി​ന്‍റെ ജ​ന​ൽചി​ല്ല് ത​ക​ർ​ത്തു

പോ​ത്ത​ൻ​കോ​ട്: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ല് അ​ടി​ച്ച് ത​ക​ർ​ത്ത​താ​യി പ​രാ​തി. മ​ഞ്ഞ​മ​ല ന​ടു​ത​ല വീ​ട്ടി​ൽ ബേ​ബി​യു​ടെ വീ​ടി​ന്‍റെ ജ​ന​ൽ
അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം;  വീ​ടി​ന്‍റെ ജ​ന​ൽചി​ല്ല്  ത​ക​ർ​ത്തു
പോ​ത്ത​ൻ​കോ​ട്: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ല് അ​ടി​ച്ച് ത​ക​ർ​ത്ത​താ​യി പ​രാ​തി. മ​ഞ്ഞ​മ​ല ന​ടു​ത​ല വീ​ട്ടി​ൽ ബേ​ബി​യു​ടെ വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലും, മു​ള്ളു​വേ​ലി​യു​മാ​ണ് അ​യ​ൽ​വാ​സി അ​ടി​ച്ച് ത​ക​ർ​ത്ത​താ​യി പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് പ​റ​ഞ്ഞു.