+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്നേ​ഹ​വീ​ടി​ന്‍റെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം

തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ഗ്രി​ഗോ​റി​യോ​സ് സ്നേ​ഹ​വീ​ടി​ന്‍റെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ്നേ​ഹ​വീ​ട്ടി​ൽ ന
സ്നേ​ഹ​വീ​ടി​ന്‍റെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ഗ്രി​ഗോ​റി​യോ​സ് സ്നേ​ഹ​വീ​ടി​ന്‍റെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ്നേ​ഹ​വീ​ട്ടി​ൽ ന​ട​ക്കും. ച​ട​ങ്ങി​ൽ പ​തി​നാ​റാ​മ​ത് ആ​ർ​ച്ച് ബി​ഷ​പ് ബ​ന​ഡി​ക്ട് മാ​ർ ഗ്രി​ഗോ​റി​യോ​സ് പു​ര​സ്കാ​രം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​കെ.​എം.​ഏ​ബ്ര​ഹാ​മി​നു സ​മ്മാ​നി​ക്കും. മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ മു​ൻ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.​ടി.​പി. ശ്രീ​നി​വാ​സ​ൻ, ബി​ജു പ്ര​ഭാ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.