+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണം: എ​​​കെ​​​എ​​​സ്ടി​​​യു

കോ​​​​ട്ട​​​​യം: എ​​​​ൽ​​​​പി, യു​​​​പി അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി മാ​​​​സ​​​​ങ്ങ​​​​ൾ ക​​​​ഴി​​​​ഞ്ഞി​​​​ട്ടും റാ​​​​ങ്ക് ലി​​​​സ്റ്റ് വൈ​​​
റാ​​​ങ്ക് ലി​​​സ്റ്റ്  പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണം:  എ​​​കെ​​​എ​​​സ്ടി​​​യു
കോ​​​​ട്ട​​​​യം: എ​​​​ൽ​​​​പി, യു​​​​പി അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി മാ​​​​സ​​​​ങ്ങ​​​​ൾ ക​​​​ഴി​​​​ഞ്ഞി​​​​ട്ടും റാ​​​​ങ്ക് ലി​​​​സ്റ്റ് വൈ​​​​കു​​​​ന്ന​​​​തി​​​​ൽ ഓ​​​​ൾ കേ​​​​ര​​​​ള സ്കൂ​​​​ൾ ടീ​​​​ച്ചേ​​​​ഴ്സ് യൂ​​​​ണി​​​​യ​​​​ൻ കോ​​​​ട്ട​​​​യം ജി​​​​ല്ലാ ക​​​​മ്മ​​​​റ്റി ആ​​​​ശ​​​​ങ്ക രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. എ​​​​ത്ര​​​​യും വേ​​​​ഗം റാ​​​​ങ്ക് ലി​​​​സ്റ്റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച് അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​നം ആ​​​​രം​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ജി​​​​ല്ലാ ക​​​​മ്മ​​​​റ്റി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സം​​​​ര​​​​ക്ഷ​​​​ണ യ​​​​ജ്ഞ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷം സൃ​​​​ഷ്ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സ്ഥി​​​​രം അ​​​​ധ്യാ​​​​പ​​​​ക​​​​രെ നി​​​​യ​​​​മി​​​​ക്കാ​​​​ത്ത​​​​തു വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കും. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ കാ​​​​ണി​​​​ക്കു​​​​ന്ന ഉ​​​​ദാ​​​​സീ​​​​ന​​​​ത ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളോ​​​​ടു മാ​​​​ത്ര​​​​മ​​​​ല്ല, കു​​​​രു​​​​ന്നു​​​​ക​​​​ളോ​​​​ടും ചെ​​​​യ്യു​​​​ന്ന അ​​​​നീ​​​​തി​​​​യാ​​​​ണ്.

ഉ​​​​ട​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കാ​​​​ത്ത പ​​​​ക്ഷം പ്ര​​​​ത്യ​​​​ക്ഷ സ​​​​മ​​​​ര​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു നീ​​​​ങ്ങാ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​വു​​​​മെ​​​​ന്നു എ​​​​കെ‌​​​​എ​​​​സ്ടി​​​​യു ജി​​​​ല്ലാ ക​​​​മ്മ​​​​റ്റി അ​​​​റി​​​​യി​​​​ച്ചു.