![നഗരത്തിലെ മാലിന്യ ശേഖരണത്തിനു ഹരിതകർമസേന പ്രവർത്തനം തുടങ്ങി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ചങ്ങനാശേരി: നഗരസഭ പ്രദേശത്തെ മാലിന്യ നീക്കത്തിനും പ്ലാസ്റ്റിക് അജൈവ മാലിന്യങ്ങളുടെ ശേഖരണത്തിനുമായി രൂപീകരിച്ച ഹരിത കർമസേനയുടെ പ്രവർത്തനം കുരിശുംമൂട്ടിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി തോമസ് അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റ്റി.പി. അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഡാനി തോമസ്, കൗണ്‍സിലർമാരായ ഷൈനി ഷാജി, ത്രേസ്യാമ്മ ജോസഫ്, പ്രസന്നകുമാരി, നഗരസഭാ സെക്രട്ടറി ശ്രീകാന്ത് എ.എസ്, എക്സിക്യൂട്ടീവ് എൻജിനിയർ രഞ്ജി, സെക്രട്ടറിയുടെ പിഎ കെ.എം. വർഗീസ്, ഹെൽത്ത് ഓഫീസർ വിശാഖ്, ഹെൽത്ത് സൂപ്പർവൈസർ ബാബു.കെ.കെ, ശുചിത്വ മിഷൻ ടെക്നിക്കൽ കണ്‍സൾട്ടന്റ് രാഹുൽ, സി.കെ. ജോസഫ് എന്നിവർ പങ്കെടുത്തു. ജില്ലയിലെ നഗരസഭകളിൽ ഹരിതകർമസേനയുടെ പ്രവർത്തനം ആദ്യമായി നടപ്പാക്കിയത് ചങ്ങനാശേരി നഗരസഭയിലാണ്.