![ക്ലാഡിസ് കയര്‍ ഫാക്ടറിക്ക് ശിലയിട്ടു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കോഴിക്കോട്: ചകിരി - കയര്‍ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ ഫാക്ടറിയായ ക്ലാഡിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ശിലാസ്ഥാപനം മന്ത്രി തോമസ് ഐസക് നിര്‍വഹിച്ചു.
കോടഞ്ചേരി പഞ്ചായത്തില്‍ ആരംഭിക്കുന്ന ഫാക്ടറിയുടെ ഔപചാരിക ശിലാസ്ഥാപനമാണ് കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടില്‍ മന്ത്രി നിര്‍വഹിച്ചത്. പി ടി എ റഹീം എം എല്‍ എ അധ്യക്ഷത വഹിച്ചു. കൊയര്‍ പിത് കംപോസ്റ്റ് സാങ്കേതിക വിദ്യാ കൈമാറ്റം കേന്ദ്രസര്‍ക്കാരിനു കീഴിലെ സി പി സി ആര് ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. മുരളി ഗോപാല്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ലോഗോ പ്രകാശനവും നിര്‍വഹിച്ചു.