+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​മ്പ്ര സ്‌​കൂ​ളി​ല്‍ ആ​ധു​നി​ക ശി​ശു സൗ​ഹൃ​ദ ടോ​യ്‌​ല​റ്റു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെയ്തു

താ​മ​ര​ശേ​രി: ചെ​മ്പ്ര ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ ആ​ധു​നി​ക ശി​ശു​സൗ​ഹൃ​ദ ടോ​യ്‌​ല​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ​കൊ​ല്ല​രു​ക​ണ്ടി നി​ർ​വ​ഹി​ച്ചു. മൂ​ന്ന​ര ല​ക്ഷ
ചെ​മ്പ്ര സ്‌​കൂ​ളി​ല്‍  ആ​ധു​നി​ക ശി​ശു  സൗ​ഹൃ​ദ ടോ​യ്‌​ല​റ്റു​ക​ള്‍  ഉ​ദ്ഘാ​ട​നം ചെയ്തു
താ​മ​ര​ശേ​രി: ചെ​മ്പ്ര ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ ആ​ധു​നി​ക ശി​ശു​സൗ​ഹൃ​ദ ടോ​യ്‌​ല​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ​കൊ​ല്ല​രു​ക​ണ്ടി നി​ർ​വ​ഹി​ച്ചു. മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വി​ല്‍ താ​മ​ര​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് നാ​ല് ടോ​യ്‌​ല​റ്റു​ക​ള്‍ നി​ര്‍​മ്മി​ച്ച​ത്. വാ​ര്‍​ഡ് മെ​മ്പ​ര്‍ ഒ.​കെ. അ​ഞ്ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.