![വയലാർ അനുസ്മരണവും ഗാനസന്ധ്യയും നടത്തി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
തിരുവമ്പാടി: പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയുടെ കലാ സാഹിത്യ വേദിയായ ആലാപിന്റെ നേതൃത്വത്തിൽ വയലാർ അനുസ്മരണം നടത്തി. ഇതോടൊന്നിച്ച് പഴയ കാല പാട്ടുകളുൾപ്പെടുത്തി ഇന്ദ്രധനുസ് എന്ന പേരിൽ ഗാനസന്ധ്യയും നടന്നു.
ഗായകൻ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ ജോസ്ന ജോസ്, ലീന ബെസ്റ്റി ,ആൻമരിയ, ബേബി കണ്ടത്തിൽ, അയ്ലിൻ മരിയ, നിയ ചാർലി, രാജു കയത്തിങ്കൽ, ജോസഫ് ബിനു, ആർദ്ര ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. പി കെ ജുനൈസ്, ജോഷി ചെറിയാൻ, ഇ.എം. അഗസ്റ്റിൻ, ടി.ടി. കുര്യൻ, ബിനു ജോസ്, തുടങ്ങിയവർ നേതൃത്വം നല്കി. ടി.ജെ. കുര്യാച്ചൻ, ടി.ജെ. സണ്ണി, ടി. ടി. തോമസ്, പി.വി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു