![ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പയർ, വെണ്ട, വഴുതിന തുടങ്ങിയ വിവിയിനം പച്ചക്കറികളാണ് സ്കൂൾ അങ്കണത്തിൽ കൃഷി ചെയ്തിരിക്കുന്നത്.
സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഇവ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. വാർഡ് മെന്പർ ടോമി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു. വി.ഡി. ലിസമ്മ, ജെസ്റ്റിൻ പോൾ, സി. ഷെനി മാത്യു, എം സി .എൽസമ്മ, എ.ട്വിങ്കിൾ, ടി. വിൽസൺ തുടങ്ങിയവർ പ്രസംഗിച്ചു.