+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​​ഭാ​​ഷ് പ​​ലേ​​ക്ക​​ർ കോ​​ട്ട​​യ​​ത്ത്

കോ​​ട്ട​​യം: ചെ​​ല​​വി​​ല്ലാ കൃ​​ഷി​​യു​​ടെ ഉ​​പ​​ജ്ഞാ​​താ​​വ് പ​​ത്മ​​ശ്രീ സു​​ഭാ​​ഷ് പ​​ലേ​​ക്ക​​ർ 19ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു മു​​ത​​ൽ അ​​ഞ്ചു​​വ​​രെ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ പ
സു​​ഭാ​​ഷ് പ​​ലേ​​ക്ക​​ർ കോ​​ട്ട​​യ​​ത്ത്
കോ​​ട്ട​​യം: ചെ​​ല​​വി​​ല്ലാ കൃ​​ഷി​​യു​​ടെ ഉ​​പ​​ജ്ഞാ​​താ​​വ് പ​​ത്മ​​ശ്രീ സു​​ഭാ​​ഷ് പ​​ലേ​​ക്ക​​ർ 19ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു മു​​ത​​ൽ അ​​ഞ്ചു​​വ​​രെ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. 20, 21 തീ​​യ​​തി​​ക​​ളി​​ൽ മാ​​ങ്ങാ​​നം ക്രൈ​​സ്ത​​വാ​​ശ്ര​​മ​​ത്തി​​ൽ പ്ര​​കൃ​​തി ക​​ർ​​ഷ​​ക​​രു​​ടെ കൂ​​ട്ടാ​​യ്മ​​യി​​ൽ പ​​ലേ​​ക്ക​​ർ ക്ലാ​​സെ​​ടു​​ക്കും. ഒ​​രു നാ​​ട​​ൻ പ​​ശു​​വി​​ന്‍റെ ചാ​​ണ​​കം കൊ​​ണ്ട് 30 ഏ​​ക്ക​​ർ സ്ഥ​​ലം കൃ​​ഷി ചെ​​യ്യാ​​മെ​​ന്ന​​താ​​ണ് ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നി​​രീ​​ക്ഷ​​ണം.