ഏറ്റുമാനൂർ: നഗരസഭ പ്ലാസ്റ്റിക്ക് മാലിന്യ വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഹരിത കർമ സേനയുടെ പദ്ധതി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി കർമ സേനയുടെ പാസിംഗ് ഒൗട്ട് നടത്തി.
ഇന്നലെ രാവിലെ 11ന് വ്യാപാര ഭവൻ ഹാളിൽ സുരേഷ് കുറുപ്പ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ജോയി ഉൗന്നുകല്ലേൽ അധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.പി മോഹൻദാസ് പ്രസംഗിച്ചു.