+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​​​രം വീ​​​ണു ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു

ഏ​​​റ്റു​​​മാ​​​നൂ​​​ർ: ഏ​​​റ്റു​​​മാ​​​നൂ​​​ർ പാ​​​ലാ റോ​​​ഡി​​​ൽ മം​​​ഗ​​​ളം ക​​​ലു​​​ങ്ക് ജം​​​ഗ്ഷ​​​ന് സ​​​മീ​​​പം മ​​​രം വീ​​​ണ് ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​
മ​​​രം വീ​​​ണു  ഗ​​​താ​​​ഗ​​​തം  ത​​​ട​​​സ​​​പ്പെ​​​ട്ടു
ഏ​​​റ്റു​​​മാ​​​നൂ​​​ർ: ഏ​​​റ്റു​​​മാ​​​നൂ​​​ർ -പാ​​​ലാ റോ​​​ഡി​​​ൽ മം​​​ഗ​​​ളം ക​​​ലു​​​ങ്ക് ജം​​​ഗ്ഷ​​​ന് സ​​​മീ​​​പം മ​​​രം വീ​​​ണ് ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​ൽ പ്ലാ​​​വ് മ​​​രം റോ​​​ഡി​​​ലേ​​​ക്കു വീ​​​ണ​​​ത്. മ​​​രം വീ​​​ണ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ആ​​​റു​​​മ​​​ണി​​​ക്കൂ​​​റോ​​​ളം ഇ​​​വി​​​ടെ ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു. കോ​​​ട്ട​​​യ​​​ത്തു​​നി​​​ന്നും ഫ​​​യ​​​ർ ഫോ​​​ഴ്സ് എ​​​ത്തി​​​യ​​​പ്പോ​​​ഴേ​​​ക്കും നാ​​​ട്ടു​​​ക്കാ​​​ർ ചേ​​​ർ​​​ന്ന് മ​​​രം വെ​​​ട്ടി​​​മാ​​​റ്റി ഗ​​​താ​​​ഗ​​​തം പു​​​നഃ​​​സ്ഥാ​​​പി​​​ച്ചി​​​രു​​​ന്നു.