+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആം​​ബു​​ല​​ൻ​​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

ചി​​ങ്ങ​​വ​​നം: രോ​​ഗി​​യു​​മാ​​യി പോ​​യ ആം​​ബു​​ല​​ൻ​​സ് ക​​ന​​ത്ത​​മ​​ഴ​​യി​​ൽ നി​​യ​​ന്ത്ര​​ണം വി​​ട്ട് ഇ​​ല​​ക്ട്രി​​ക് പോ​​സ്റ്റി​​ലി​​ടി​​ച്ചു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് എം​​സി റ
ആം​​ബു​​ല​​ൻ​​സ്  അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
ചി​​ങ്ങ​​വ​​നം: രോ​​ഗി​​യു​​മാ​​യി പോ​​യ ആം​​ബു​​ല​​ൻ​​സ് ക​​ന​​ത്ത​​മ​​ഴ​​യി​​ൽ നി​​യ​​ന്ത്ര​​ണം വി​​ട്ട് ഇ​​ല​​ക്ട്രി​​ക് പോ​​സ്റ്റി​​ലി​​ടി​​ച്ചു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് എം​​സി റോ​​ഡി​​ൽ നാ​​ട്ട​​കം പോ​​ളി​​ടെ​​ക്നി​​ക്കി​​ന് സ​​മീ​​പ​​ത്താ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്. അ​​പ​​ക​​ട​​ത്തി​​ൽ ഡ്രൈ​​വ​​ർ​​ക്ക് നി​​സാ​​ര പ​​രി​​ക്കേ​​റ്റു. പ​​ള്ളം ബു​​ക്കാ​​നാ​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ നി​​ന്നു ഹൃ​​ദ​​യ സം​​ബ​​ന്ധ​​മാ​​യ അ​​സു​​ഖം ബാ​​ധി​​ച്ച സ്ത്രീ​​യെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കു​​ന്പോ​​ഴാ​​ണ് അ​​പ​​ക​​ടം. രോ​​ഗി​​യെ പി​​ന്നീ​​ട് മ​​റ്റൊ​​രു വാ​​ഹ​​ന​​ത്തി​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചു. സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്ന് എം​​സി റോ​​ഡി​​ൽ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് ഉ​​ണ്ടാ​​യി. ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ൽ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.