![ധർണ നടത്തി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ (കേരള സെക്യൂരിറ്റി എംപ്ലോയിസ് യൂണിയൻ, എഐടിയുസി) ധർണ നടത്തി.
തുല്യജോലിക്ക് തുല്യവേതനം, സ്വകാര്യ ഏജൻസി വഴിയുള്ള നിയമനം അവസാനിപ്പിക്കുക, എച്ച്ഡിസിയിലെ മുഴുവൻ ജീവനക്കാരുടേയും ശന്പളം വർധിപ്പിക്കുക, തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ.
സൂപ്രണ്ട് ഓഫീസിനു മുൻപിൽ നടന്ന ധർണ എഐടിയുസി ജില്ലാ സെക്രട്ടറി വി.എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സിപിഐ ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ബോസ്, കെ. അജിത്, എൻ.എൻ. വിനോദ്, ജനാർദനൻ വില്ലൂന്നി എന്നിവർ പ്രസംഗിച്ചു.