+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​​എ​​സ്ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക കൗ​​ണ്‍​സി​​ൽ സ​​മ്മേ​​ള​​നം

കോ​​ട്ട​​യം: അ​​തി​​രു​​ക​​ൾ മ​​നു​​ഷ്യ​​സൃ​​ഷ്ടി​​യാ​​ണെ​​ന്നും ക്രി​​സ്തു​​വി​​ലു​​ള്ള ദൈ​​വീ​​ക​​ത​​യ്ക്കു ജാ​​തി​​യും ഭാ​​ഷ​​യും ലിം​​ഗ​​വ്യ​​ത്യാ​​സ​​ങ്ങ​​ളു​​മി​​ല്ലെ​​ന്നും സി​​എ​​സ്ഐ മോ​​ഡ​​
സി​​എ​​സ്ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക  കൗ​​ണ്‍​സി​​ൽ സ​​മ്മേ​​ള​​നം
കോ​​ട്ട​​യം: അ​​തി​​രു​​ക​​ൾ മ​​നു​​ഷ്യ​​സൃ​​ഷ്ടി​​യാ​​ണെ​​ന്നും ക്രി​​സ്തു​​വി​​ലു​​ള്ള ദൈ​​വീ​​ക​​ത​​യ്ക്കു ജാ​​തി​​യും ഭാ​​ഷ​​യും ലിം​​ഗ​​വ്യ​​ത്യാ​​സ​​ങ്ങ​​ളു​​മി​​ല്ലെ​​ന്നും സി​​എ​​സ്ഐ മോ​​ഡ​​റേ​​റ്റ​​ർ ബി​​ഷ​​പ് തോ​​മ​​സ് കെ. ​​ഉ​​മ്മ​​ൻ. സി​​എ​​സ്ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക 69-ാമ​​തു കൗ​​ണ്‍​സി​​ൽ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സി​​എ​​സ്ഐ സി​​ന​​ഡ്, സേ​​വാ ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. ആ​​സി​​ർ എ​​ബ​​നേ​​സ​​ർ വേ​​ദ​​ധ്യാ​​ന​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി.

വി​​വി​​ധ പു​​ര​​സ്കാ​​ര​​ങ്ങ​​ളും അ​​വാ​​ർ​​ഡു​​ക​​ളും ല​​ഭി​​ച്ച​​വ​​രേ​​യും ശു​​ശ്രൂ​​ഷ​​ക​​ളി​​ൽ​​നി​​ന്നും വി​​ര​​മി​​ച്ച​​വ​​രേ​​യും കൗ​​ണ്‍​സി​​ൽ ആ​​ദ​​രി​​ച്ചു. മ​​ഹാ​​യി​​ട​​വ​​ക വൈ​​ദി​​ക സെ​​ക്ര​​ട്ട​​റി റ​​വ. ജോ​​ണ്‍ ഐ​​സ​​ക്, അ​​ത്മാ​​യ സെ​​ക്ര​​ട്ട​​റി ഡോ. ​​സൈ​​മ​​ണ്‍ ജോ​​ണ്‍, ട്ര​​ഷ​​റ​​ർ റ​​വ. തോ​​മ​​സ് പാ​​യി​​ക്കാ​​ട്, ര​​ജി​​സ്ട്രാ​​ർ ജേ​​ക്ക​​ബ് ഫി​​ലി​​പ്പ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.