+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​മ​ല; യോ​ഗം ഇ​ന്ന്

കൊ​ട്ടാ​ര​ക്ക​ര: ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​മാ​യ കൊ​ട്ടാ​ര​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചേ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ള
ശ​ബ​രി​മ​ല;  യോ​ഗം ഇ​ന്ന്
കൊ​ട്ടാ​ര​ക്ക​ര: ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​മാ​യ കൊ​ട്ടാ​ര​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചേ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ചു കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആ​ർ​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് താ​ലൂ​ക്കോ​ഫീ​സി​ൽ യോ​ഗം ചേ​രു​മെ​ന്ന് ത​ഹ​സീ​ൽ​ദാ​ർ ബി.​അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.