+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഹ​ന​മി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: എം​സി റോ​ഡി​ൽ വ​യ​ക്ക​ലി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. വ​യ​ക്ക​ൽ ജ​മാ​ൽ മ​ൻ​സി​ലി​ൽ ജ​മാ​ൽ മു​ഹ​മ്മ​ദ് (64) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 6.30നാ
വാ​ഹ​ന​മി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
കൊ​ട്ടാ​ര​ക്ക​ര: എം​സി റോ​ഡി​ൽ വ​യ​ക്ക​ലി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. വ​യ​ക്ക​ൽ ജ​മാ​ൽ മ​ൻ​സി​ലി​ൽ ജ​മാ​ൽ മു​ഹ​മ്മ​ദ് (64) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 6.30നാ​യി​രു​ന്നു അ​പ​ക​ടം. ജ​മാ​ൽ മു​ഹ​മ്മ​ദും സ​ഹോ​ദ​രി പു​ത്ര​നും മ​ത്സ്യം വാ​ങ്ങു​ന്ന​തി​നാ​യി പൊ​ലി​ക്കൊ​ട് മു​ക്കി​ൽ നി​ൽ​ക്കു​മ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും വ​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​മാ​ൽ മു​ഹ​മ്മ​ദി​നെ ഉ​ട​ൻ ത​ന്നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.