+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​സ്മെ​ന്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ഇ​ന്ന്

ച​വ​റ: വൈ​സ്മെ​ന്‍ ച​വ​റ യൂ​ണി​റ്റ് മെ​ഡി​സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും തു​ട​ര്‍ ചി​കി​ത്സാ​പ​ദ്ധ​തി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് ബേ​ബി​ജോ​ണ്‍ ഷ​ഷ്ഠ്യ
വൈ​സ്മെ​ന്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ഇ​ന്ന്
ച​വ​റ: വൈ​സ്മെ​ന്‍ ച​വ​റ യൂ​ണി​റ്റ് മെ​ഡി​സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും തു​ട​ര്‍ ചി​കി​ത്സാ​പ​ദ്ധ​തി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു.

ഇ​ന്ന് ബേ​ബി​ജോ​ണ്‍ ഷ​ഷ്ഠ്യാ​ബ്ദി പൂ​ര്‍​ത്തി സ്മാ​ര​ക മ​ന്ദി​ര​ത്തി​ല്‍ രാ​വി​ലെ ഒ​ന്പ​തു​മു​ത​ല്‍ ഒ​ന്നു​വ​രെ​യാ​ണ് ക്യാ​മ്പെ​ന്ന് പ്ര​സി​ഡ​ന്‍റ് ശ​ശി​ബാ​ബു, സെ​ക്ര​ട്ട​റി ആ​ല്‍​ബ​ര്‍​ട്ട് ഡി​ക്രൂ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.​ജ​ന​റ​ല്‍ മെ​ഡി​സി​ന്‍,കാ​ര്‍​ഡി​യോ​ള​ജി,ഓ​ര്‍​ത്തോ പീ​ഡി​ക്‌​സ്, ഗൈ​ന​ക്കോ​ള​ജി എ​ന്നി വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ക്യാ​മ്പി​ല്‍ ല​ഭി​ക്കും.

വി​ദ​ഗ്ധ ചി​കി​ത്സ വേ​ണ്ട​വ​ര്‍​ക്ക് തു​ട​ര്‍ ചി​കി​ത്സ​യും ന​ല്‍​കും. എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് 9496106149, 9496971075.