![ചിത്രരചനാമത്സരം നടത്തി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
വിളയോടി: ശിശുദിനത്തോടനുബന്ധിച്ച് കരുണ മെഡിക്കൽ കോളജ് കുട്ടികളുടെ വിഭാഗം സൗജന്യ മെഡിക്കൽ ക്യാന്പും ചിത്രരചനാമത്സരവും സംഘടിപ്പിച്ചു. മൂന്നുമുതൽ അഞ്ചുവയസുവരെയുള്ള കുട്ടികൾക്കും ആറുമുതൽ പത്തുവയസുവരെയുള്ള കുട്ടികൾക്കുമായാണ് മത്സരം നടത്തിയത്.
വിജയികൾക്ക് സമ്മാനദാനവും ചിൽഡ്രൻസ് ഡേ ആശംസയും നേർന്നു പ്രിൻസിപ്പൽ ഡോ. വസന്തമാലൈ, ഡോ. ചന്ദ്രമോഹൻ റെഡി, ഡോ. സെന്തിൽകുമാർ, ഡോ. ദർണ റെഡി, ഡോ. അരുണ്‍, ഡോ. നിഷാന എന്നിവർ പ്രസംഗിച്ചു.
വിജയികൾക്ക് സമ്മാനദാനവും ചിൽഡ്രൻസ് ഡേ ആശംസയും നേർന്നു പ്രിൻസിപ്പൽ ഡോ. വസന്തമാലൈ, ഡോ. ചന്ദ്രമോഹൻ റെഡി, ഡോ. സെന്തിൽകുമാർ, ഡോ. ദർണ റെഡി, ഡോ. അരുണ്‍, ഡോ. നിഷാന എന്നിവർ പ്രസംഗിച്ചു.