![നീന്തൽ പരിശീലനം നടത്തി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
ശ്രീകൃഷ്ണപുരം: ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി കാട്ടുകുളം ഹയർ സെക്കൻഡറിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്കായി താനിക്കുന്ന് ജിഎൽപി സ്കൂളിലെ നീന്തൽകുളത്തിൽ നീന്തൽ പരിശീലനം നടത്തി.പിടിഎ പ്രസിഡന്റ് അശോകൻ, സ്കൗട്ട് മാസ്റ്റർ പി.എസ്.സുധീർ, ഗൈഡ് ക്യാപ്റ്റൻ സി.എം.സരിത എന്നിവർ നേതൃത്വം നല്കി.