ശ്രീകൃഷ്ണപുരം: ഓർമയുടെ മണിച്ചെപ്പിൽ ഒളിപ്പിച്ച മധുരഗീതങ്ങളുടെയും നാടോടിക്കഥകളുടെയും പുരാണ ചരിത്ര സംഭവങ്ങളുടെയുമെല്ലാം ഭാണ്ഡകെട്ടഴിച്ചു കാരണവ·ാർ സദസിനെ അന്പരപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സൗഖ്യം പദ്ധതിയുടെ ഭാഗമായി പള്ളിക്കുറുപ്പ് ശബരി വിദ്യാലയത്തിൽ ചേർന്ന കാരണവർക്കൂട്ടം വേദിയിലാണ് വയോജനങ്ങൾ ഗതകാലസ്മരണകൾ ഒരിക്കൽ കൂടി അയവിറക്കിയത്.ബ്ലോക്ക് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ടി.രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
റിട്ടയേഡ് പ്രഫ. ജോണ് മാത്യുസ് പ്രചോദന പ്രഭാഷണം നടത്തി മുതിർന്ന പൗരന്മാരെ ആദരിച്ചു.പി.എം, നാരായണൻ മാസ്റ്റർ, കെ.പ്രീത, പി.കുഞ്ഞഹമ്മദ്, പി.വിജയൻ, ഫാത്തിമ താഴത്തേക്കല്ലടി, ജയകൃഷ്ണൻ മീത്തിൽ, ആയിഷാബീവി, പി.കെ.ജസീറ, സ്നേഹ, ഉത്തമൻ, ജയറാം എന്നിവർ പ്രസംഗിച്ചു.